PHILIPS BODY HAIR TRIMMER, Product Review

 

<head>

   <script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-6031244046369187"

     crossorigin="anonymous"></script>

</head>


ഞാൻ സ്ഥിരമായിട്ട് ഓൺലൈൻ പർച്ചേസ് ചെയ്യുന്ന ആളല്ല. വല്ലപ്പോഴും സാധനങ്ങൾ വാങ്ങിക്കാറുണ്ട്താനും. അങ്ങിനെ വാങ്ങിയതിൽ സംതൃപ്‌തി ഉണ്ടാവുക പ്രധാനമാണ്. അത്തരത്തിൽ എനിക്ക് പൂർണ സംതൃപ്തി അനുഭവപ്പെട്ട ഒരു പ്രോഡക്റ്റാണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത്. ഫിലിപ്സ് ബോഡിഗ്‌റൂം ഹെയർ ട്രിമ്മർ. 

സാധാരണയിൽ ബ്ലേഡോ മറ്റോ ഉപയോഗിച്ച് ബോഡി ഹെയർ റിമോവ് ചെയ്യുമ്പോൾ ചെറിച്ചിലോ മറ്റ് അലര്ജിയോ വരാൻ സാധ്യത കൂടുതലാണ്. സാധാരണ ട്രിമ്മർ ഉപയോഗിക്കുമ്പോൾ അത്രക്കങ് വൃത്തിയാക്കുകയും ഇല്ല. എന്നാൽ ഇവയിൽ നിന്ന് വ്യത്യസ്തവും വളരെ നല്ല റിസൾട്ട് തരുന്നതുമാണ് ഫിലിപ്സ് ബോഡിഗ്‌റൂം സീരീസ് 1000.

ഇതിന്റെ ഏറ്റവും വലിയ പ്രതേകത സെൻസിറ്റീവ് ഏരിയകളിൽ പോലും സ്കിൻ പ്രൊട്ടക്ഷൻ നൽകുന്നു എന്നതാണ്. പിന്നെ 100% ഷവ൪ പ്രൂഫാണ്. ഇതിന്റെ ബ്ലേഡ് റീപ്ലേസ് ചെയ്യേണ്ടതില്ല. ഏത് ദിശയിലേക്കും ട്രിം ചെയ്യാവുന്ന ബി-ഡിറക്ഷണൽ ട്രിമ്മർ എന്നതും ഇതിന്റെ പ്രതേകതയാണ്.

ലിങ്ക് താഴെ കൊടുക്കുന്നു.

https://www.amazon.in/gp/product/B00YJ55SAY/ref=as_li_tl?ie=UTF8&camp=3638&creative=24630&creativeASIN=B00YJ55SAY&linkCode=as2&tag=annex33-21&linkId=90cfedc5001ed61e44d57e361089a94a

Comments

Popular posts from this blog

Answer keys Pre screening

How to Earn Over $30 in 5 Minutes with This Simple Method

Ajmer Sharif Dargah